Aug 3, 2008

പൊടുന്നനെ ഞാനൊരു മരമായ് മാറി.............

ആദ്യമായി ഞാന്‍ എന്‍ടെ സന്തോഷം രേഖപ്പെടുത്തട്ടെ .ഒരുപാടു കഷ്ടപ്പെട്ടിട്ടാണ് അവസാനം ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കാന്‍ സാധിച്ചത് .സന്തോഷിക്കുന്നു ഒരുപാടു ഒരുപാടു .........
അപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഈ ഒരു ചെറിയ കാര്യം നേടിയതിനാണോ ഞാനിങ്ങനെ സന്തോഷിക്കുന്നതെന്ന് ..അതെ ഞാനിങ്ങനെയാണ് ഒരു പൂമ്പാറ്റ പറക്കുന്നതിലും ഒരു പക്ഷിയെ കാണുന്നതിലും ഞാനെന്റെ സന്തോഷം കണ്ടെത്തുന്നു ....

1 comment:

വല്യമ്മായി said...

ഒരു പൂവ് വിരിയുമ്പോഴും ഒരു മരം കായ്ക്കുമ്പോഴു ഒരു പാട് സന്തോസിക്കുനവളാണ് ഞാനും.അതിന്റെ പേരില്‍ ഒരു പാട് പരിഹാസങ്നള്‍ നേരിടെണ്ടി വന്നിട്ടുണ്ടെങ്കിലും.ജീവിതം മുഴുവന്‍ ഒരു പാട് സന്തോഷം പൂക്കട്ടെ എന്നാശംസിക്കുന്നു.