Aug 28, 2008

യാത്രക്കിടയില്‍


നീലാകാശത്തിനു കീഴില്‍ എല്ലാ മരങ്ങളും നഗ്നരാണ്

Aug 3, 2008

പൊടുന്നനെ ഞാനൊരു മരമായ് മാറി.............

ആദ്യമായി ഞാന്‍ എന്‍ടെ സന്തോഷം രേഖപ്പെടുത്തട്ടെ .ഒരുപാടു കഷ്ടപ്പെട്ടിട്ടാണ് അവസാനം ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കാന്‍ സാധിച്ചത് .സന്തോഷിക്കുന്നു ഒരുപാടു ഒരുപാടു .........
അപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഈ ഒരു ചെറിയ കാര്യം നേടിയതിനാണോ ഞാനിങ്ങനെ സന്തോഷിക്കുന്നതെന്ന് ..അതെ ഞാനിങ്ങനെയാണ് ഒരു പൂമ്പാറ്റ പറക്കുന്നതിലും ഒരു പക്ഷിയെ കാണുന്നതിലും ഞാനെന്റെ സന്തോഷം കണ്ടെത്തുന്നു ....