ആദ്യമായി ഞാന്‍ എന്ടെ സന്തോഷം രേഖപ്പെടുത്തട്ടെ .ഒരുപാടു കഷ്ടപ്പെട്ടിട്ടാണ് അവസാനം ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കാന്‍ സാധിച്ചത് .സന്തോഷിക്കുന്നു ഒരുപാടു ഒരുപാടു ......... അപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഈ ഒരു ചെറിയ കാര്യം നേടിയതിനാണോ ഞാനിങ്ങനെ സന്തോഷിക്കുന്നതെന്ന് ..അതെ ഞാനിങ്ങനെയാണ് ഒരു പൂമ്പാറ്റ പറക്കുന്നതിലും ഒരു പക്ഷിയെ കാണുന്നതിലും ഞാനെന്റെ സന്തോഷം കണ്ടെത്തുന്നു ....